ആനന്ദിനെതിരെ ചെസ്​ കളിക്കാം, ഓൺലൈൻ മത്സരം വരുന്നു

ചെ​ന്നൈ: രാ​ജ്യ​ത്തി​​െൻറ കോ​വി​ഡ്​ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ക​രു​ത്തു​പ​ക​ർ​ന്ന്​ ചെ​സ്​ രാ​ജാ ​ക്ക​ന്മാ​രും. ചെ​സ്​ ഡോ​ട്​ കോം ​എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി സം​ഘ​ടി​പ്പി​ക്കു​ന്ന ​ഒ​ന്നാം​നി​ര താ​ര​ങ് ങ​ളു​ടെ രാ​ജ്യാ​ന്ത​ര ചെ​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്, കൊ​നേ​രു ഹം​പി, ദ്രോ​ണാ​വ​ള്ളി ഹ​രി​ക, വി​ദി​ത്​ എ​സ്. ഗു​ജ​റാ​ത്തി, പി. ​ഹ​രി​കൃ​ഷ്​​ണ, ഭാ​സ്​​ക​ര​ൻ അ​ധി​പ​ൻ എ​ന്നി​വ​ർ മാ​റ്റു​ര​ക്കും.

ഇ​തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന തു​ക പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ന​ൽ​കും. 25 ഡോ​ള​ർ ന​ൽ​കി ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ ആ​റ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ ര​ണ്ടു പേ​രു​മാ​യി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. 150 ഡോ​ള​റി​ന്​ മു​ക​ളി​ൽ ന​ൽ​കി​യാ​ൽ ആ​ന​ന്ദു​മാ​യും മ​ത്സ​രി​ക്കാ​നാ​യേ​ക്കും. അ​ഞ്ചു പേ​ർ​ക്ക്​ മാ​ത്ര​മേ ആ​ന​ന്ദു​മാ​യി മാ​റ്റു​ര​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കൂ എ​ന്ന​തി​നാ​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക ന​ൽ​കു​ന്ന​വ​ർ​ക്കാ​വും​ മു​ൻ​ഗ​ണ​ന.

Tags:    
News Summary - can play chess against anand via online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.