Posted On
date_range Updated On
date_range മുഹമ്മദ് അശ്റഫ് മിസ്റ്റർ കേരള
കോഴിക്കോട്: കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആൾ കേരള ഒാപൺ ഇൻറർക്ലബ് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മുഹമ ്മദ് അശ്റഫ് ഗോൾഡ് മെഡൽ നേടി. ബെസ്റ്റ് പോസർ അവാർഡും അശ്റഫ് സ്വന്തമാക്കി. 90 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണം നേടിയത്. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനാണ് കോഴിക്കോട് മാങ്കാവ് സ്വദേശിയായ അശ്റഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.