Posted On
date_range Updated On
date_range യൂത്ത് ബാസ്കറ്റ്ബാൾ: കോട്ടയവും തിരുവനന്തപുരവും ജേതാക്കൾ
കോട്ടയം: സംസ്ഥാന ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കളായി. ഇടുക്കിയെ 69-42 എന്ന സ്കോറിന് തോൽപിച്ചാണ് കോട്ടയം ജേതാക്കളായത്. െപൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ 90-84ന് കീഴടക്കിയാണ് തിരുവനന്തപുരം ജേതാക്കളായത്. 31-46 എന്ന സ്കോറിന് പിന്നിട്ടുനിന്ന തിരുവനന്തപുരത്തെ ശ്രീകല നേടിയ 37 േപായൻറാണ് വിജയത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.