Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബാൾ: കേരള വനിതകൾക്ക് ജയം
കോയമ്പത്തൂർ: ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് വനിത വിഭാഗത്തിൽ കേരളത്തിന് ജയത്തോെട തുടക്കം. ഡൽഹിക്കെതിരെ 74^36 സ്കോറിനായിരുന്നു പെൺപടയുടെ ജയം. 16 പോയൻറ് നേടിയ ക്യാപ്റ്റൻ സൂര്യ പി.ആർ ടോപ് സ്കോററായി. അഞ്ജന പി.ജി 13 പോയൻറും നേടി. ഗ്രൂപ് ‘ബി’യിൽ തമിഴ്നാട്, ബംഗാൾ എന്നിവരാണ് മറ്റ് ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.