Posted On
date_range Updated On
date_range സീനിയര്‍ ബാസ്കറ്റ്ബാള്‍: കേരള വനിതകള്‍ക്ക് വിജയത്തുടക്കം
പുതുച്ചേരി: 67ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് വിജയത്തുടക്കം. നിലവിലെ ജേതാക്കള്‍ കൂടിയായ കേരളം പശ്ചിമ ബംഗാളിനെ 66-21 സ്കോറിന് തോല്‍പിച്ചാണ് തുടക്കം ഗംഭീരമാക്കിയത്. മറ്റു മത്സരങ്ങളില്‍ കര്‍ണാടക ഗുജറാത്തിനെയും, ഒഡിഷ പുതുച്ചേരിയെയും തോല്‍പിച്ചു. പുരുഷ വിഭാഗത്തില്‍ കേരളം ഇന്നിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.