Posted On
date_range Updated On
date_range ദേശീയ ബാസ്ക്കറ്റ്ബാൾ: കേരളം സെമിയിൽ പുറത്ത്
ചെന്നൈ: 68ാമത് ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കേരള വനിത ടീമിന് തോൽവി. സെമിഫൈനൽ പോരാട്ടത്തിൽ റെയിൽവേസാണ് കേരളത്തെ 76-63ന് തോൽപിച്ചത്്. ഇതോടെ ഫൈനലിൽ റെയിൽവേസ് ഛത്തിസ്ഗഢിനെ നേരിടും.
കർണാടകയെ 82-47ന് തോൽപിച്ചാണ് ഛത്തിസ്ഗഢ് ഫൈനലിൽ പ്രവേശിച്ചത്. നേരത്തേ, പുരുഷ ടീം ഛത്തിസ്ഗഢിനു മുന്നിൽ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. സർവിസസ് ഫൈനലിൽ കടന്നു.
കർണാടകയെ 82-47ന് തോൽപിച്ചാണ് ഛത്തിസ്ഗഢ് ഫൈനലിൽ പ്രവേശിച്ചത്. നേരത്തേ, പുരുഷ ടീം ഛത്തിസ്ഗഢിനു മുന്നിൽ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. സർവിസസ് ഫൈനലിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.