Posted On
date_range Updated On
date_range ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്: കേരള വനിതകൾക്ക് ജയം
ചെെന്നെ: 68ാമത് ദേശീയ സീനിയർ വനിത ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ജയം. ഗ്രൂപ് ‘ബി’യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 76-62 എന്ന സ്കോറിന് ഛത്തിസ്ഗഢിനെ തോൽപിച്ചു.
ആദ്യ പാദത്തിൽ ഇരു ടീമും15 പോയൻറിന് തുല്യത പാലിച്ചു. എന്നാൽ, രണ്ടാം പാദത്തിൽ ഏഴു പോയൻറിെൻറ ലീഡ് സ്വന്തമാക്കിയ കേരളം അവസാന പാദം അവസാനിക്കുേമ്പാൾ 14 പോയൻറിന് ജയിച്ചുകയറി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടക മധ്യപ്രദേശിനെ 79-68ന് തോൽപിച്ചു.
പുരുഷന്മാരുടെ മറ്റ് ഗ്രൂപ് മത്സരങ്ങളിൽ രാജസ്ഥാൻ ഒഡിഷയെയും (85-71) റെയിൽവേസ് ഗുജറാത്തിനെയും (74-65) തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.