Posted On
date_range Updated On
date_range ബാസ്കറ്റ് ബാൾ: ബാസിൽ ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: തായ്വാനിലെ തായ്പേയിൽ നടക്കുന്ന വില്യം ജോൺസ് കപ്പ് ബാസ്കറ്റ് ബാൾ ടൂർണമെൻറിനായുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം ബാസിൽ ഫിലിപ് ഇടംനേടി. കേരള സ്പോർട്സ് കൗൺസിലിലെ പി.ജെ. സെബാസ്റ്റ്യൻ അസിസ്റ്റൻറ് കോച്ചായും ടീമിനൊപ്പമുണ്ടാകും. നിലവിൽ കൊച്ചി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് താരമാണ് ബാസിൽ. 15 മുതൽ 23 വരെയാണ് ടൂർണമെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.