Posted On
date_range Updated On
date_range 2020 ടോക്യോ ഒളിമ്പിക്സിെൻറ സംപ്രേഷണാവകാശം സോണി നെറ്റ്വർക്സിന്
മുംബൈ: 2020 ടോക്യോ ഒളിമ്പിക്സിെൻറ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണാവകാശം സോണി പിക് ചർ നെറ്റ്വർക്സ് ഇന്ത്യക്കായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി (െഎ.ഒ.സി) അറിയിച്ചു. അതേവർഷം സ്വിറ്റ്സർലൻഡിലെ ലൗസെയ്നിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിെൻറ സംപ്രേഷണാവകാശവും സോണി നെറ്റ്വർക്സിന് തന്നെയാണ്.
ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലുമുള്ള സോണി നെറ്റ്വർക്സ് ചാനലുകൾ വഴി ഒളിമ്പിക്സ് കാണാം. ഇതുകൂടാതെ ഒളിമ്പിക് ചാനൽ, െഎ.ഒ.സിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഹൈലൈറ്റ്സ്, റിപ്ലേ സംപ്രേഷണങ്ങളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.