Posted On
date_range Updated On
date_range കാണികളെ വിലക്കി ഒളിമ്പിക്സ് ദീപശിഖ പ്രയാണം
ടോക്യോ: വ്യാഴാഴ്ച ഗ്രീസിലെ ഒളിമ്പിയയിൽ നടക്കുന്ന ഒളിമ്പിക്സ് ദീപശിഖ പ്രയാണ ച ടങ്ങിൽനിന്ന് കാണികൾക്ക് സമ്പൂർണ വിലക്ക്. കോവിഡ്-19 പശ്ചാത്തലത്തിലാണ് നടപടി. ടോക്യോ 2020െൻറ വിളംബരംകൂടിയാണ് പുരാതന ഒളിമ്പിക്സ് വേദിയിൽനിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം. 35 വർഷത്തിനിടെ ആദ്യമായാണ് കാണികളെ ചടങ്ങിൽനിന്നു മാറ്റിനിർത്തുന്നത്.
1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിെൻറ ദീപശിഖ പ്രയാണചടങ്ങിൽനിന്ന് കാണികൾക്ക് വിലേക്കർപ്പെടുത്തിയിരുന്നു. കോവിഡ് രോഗഭീതി കണക്കിലെടുത്ത് കുട്ടികളെ പെങ്കടുപ്പിക്കേണ്ടെന്ന് ജപ്പാൻ നേരേത്ത തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.