5x5 ?????????????????????? ???????? ??????? ????????? ???????? ????????? ??????????

സാ​ഗി​ന്​ സ​മാ​പ​നം; റെ​ക്കോ​ഡ്​ കു​റി​ച്ച്​ ഇ​ന്ത്യ

കാ​ഠ്​​മ​ണ്ഡു: ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സി​​​െൻറ ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മെ​ഡ​ൽ വേ​ട്ട​യോ​ടെ ‘സാ​ഗ്​ 2019’ന്​ ​കൊ​ടി​യി​റ​ക്കം. 174 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 312 മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ 2016 ഭു​വ​നേ​ശ്വ​റി​ലെ 309 മെ​ഡ​ൽ എ​ന്ന റെ​ക്കോ​ഡ്​ തി​രു​ത്തി. 93 സ്വ​ർ​ണ​വും 45 വെ​ങ്ക​ല​വു​മാ​ണ്​ ഇ​ന്ത്യ​ൻ സ​മ്പാ​ദ്യം.

ത​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ​ആ​തി​ഥേ​യ​രാ​യ നേ​പ്പാ​ളാ​ണ്​ (51-60-95-206) ര​ണ്ടാ​മ​ത്. ശ്രീ​ല​ങ്ക മൂ​ന്നും പാ​കി​സ്​​താ​ൻ നാ​ലും സ്​​ഥാ​ന​ത്താ​യി. അ​വ​സാ​ന​ദി​ന​ത്തി​ൽ ക​ബ​ഡി​യി​ലും ബോ​ക്​​സി​ങ്ങി​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മെ​ഡ​ൽ​ക്കൊ​യ്​​ത്ത്​ ന​ട​ത്തി. ആ​റു​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ചൊ​വ്വാ​ഴ്​​ച പി​റ​ന്നു.

ബാ​സ്​​ക​റ്റ്​​ബാ​ൾ 5x5ലും ​ഇ​ന്ത്യ​ൻ പു​രു​ഷ-​വ​നി​ത ടീം ​സ്വ​ർ​ണം നേ​ടി. പു​രു​ഷ ടീം ​ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ​യും വ​നി​ത ടീം ​നേ​പ്പാ​ളി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്. മ​ല​യാ​ളി താ​ര​ങ്ങ​ളു​ടെ മി​ക​വി​ലാ​യി​രു​ന്നു സ്വ​ർ​ണ​വി​ജ​യം.

Tags:    
News Summary - sag finished; india got 312 medals -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT