ലോക ബോക്​സിങ്ങിൽ എട്ടാം മെഡൽ; ചരിത്രമെഴുതി മേരി കോം

ഉ​ലാ​ൻ ഉ​ഡെ: റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക വ​നി​ത ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ എ​ട്ടാം മെ​ഡ​ലു​റ​പ്പി​ച്ച്​ ഇ​തി​ഹാ​സ​താ​രം എം.​സി. മേ​രി കോം ​ടൂ​ർ​ണ​മ​െൻറി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഡ​ൽ നേ​ടു​ന്ന താ​ര​മെ​ന്ന ​െറ​ക്കോ​ഡാ​ണ്​​ മ​ണി​പ്പൂ​രു​കാ​രി സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റു​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള മേ​രി​കോം ക്യൂ​ബ​ൻ ഇ​തി​ഹാ​സ​താ​രം ഫെ​ലി​ക്​​സ്​ സാ​വോ​നോ​െ​ടാ​പ്പം (ഏ​ഴു​ മെ​ഡ​ൽ) റെ​ക്കോ​ഡ്​ പ​ങ്കി​ടു​ക​യാ​യി​രു​ന്നു.

ഏ​ക​പ​ക്ഷീ​യ പോ​രാ​ട്ട​ത്തി​ൽ കൊ​ളം​ബി​യ​യു​ടെ വ​ല​ൻ​സി​യ വി​ക്​​ടോ​റി​യ​യെ തോ​ൽ​പി​ച്ച്​​ ഫ്ലൈ​വെ​യ്​​റ്റ്​ (51 കി.) ​വി​ഭാ​ഗ​ത്തി​​െൻറ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്നാ​ണ്​ ആ​റു​ത​വ​ണ ജേ​താ​വാ​യ മേ​രി മെ​ഡ​ൽ ഉ​റ​പ്പാ​ക്കി​യ​ത്. 48 കി. ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ 51 കി. ​വി​ഭാ​ഗ​ത്തി​ലേ​ക്കു​ മാ​റി​യ മേ​രി ഈ ​ഇ​ന​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ മെ​ഡ​ലു​റ​പ്പി​ക്കു​ന്ന​ത്. ടോ​പ്​ സീ​ഡാ​യ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യു​യാ​ങ്​ മി​യെ തോ​ൽ​പി​ച്ച്​ മ​ഞ്​​ജു റാ​ണി (48 കി. ) ​കൂ​ടി സെ​മി​യി​ലെ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം നാ​ലാ​കും.

ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന സെ​മി​യി​ൽ തു​ർ​ക്കി​യു​െ​ട ബു​സെ​നാ​സ്​ കാ​കി​റോ​ഗ്ലു​വാ​ണ്​ എ​തി​രാ​ളി. ഇ​തു​കൂ​ടാ​തെ ഒ​ളി​മ്പി​ക്​​ വെ​ങ്ക​ലം (2012), അ​ഞ്ച്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​, ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ​യും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലെ​യും സ്വ​ർ​ണം, മ​റ്റ്​ അ​ന​വ​ധി അ​ന്താ​രാ​ഷ്​​ട്ര നേ​ട്ട​ങ്ങ​ൾ എ​ന്നി​വ​യും മേ​രി കോ​മി​​െൻറ സ​മ്പാ​ദ്യ​ത്തി​ലു​ണ്ട്​. 2007ൽ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​െ​ട അ​മ്മ​യാ​യ​ശേ​ഷ​മാ​ണ്​ മൂ​ന്നു​ സ്വ​ർ​ണ​മെ​ന്ന​ത്​ മേ​രി കോ​മി​​െൻറ വി​ജ​യ​ങ്ങ​ളു​ടെ മാ​റ്റു​​കൂ​ട്ടു​ന്നു.

Tags:    
News Summary - Mary Kom secures eighth world medal-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT