Posted On
date_range Updated On
date_range കായിക മേള: ഹാട്രിക് സ്വർണവുമായി ചെങ്കീസ് ഖാനും സാന്ദ്രയും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹാട്രിക് സ്വർണവുമായി ചെങ്കീസ് ഖാനും സാന്ദ്രയും. 200, 400, 600 മീറ്ററുകളിലാണ് കോതമംഗലം സെൻറ് ജോർജ് സ്കൂൾ താരമായ ചെങ്കീസ് ഖാൻ സ്വർണം നേടിയത്. ഈ മേളയിലെ ആദ്യ ട്രിപ്പിൾ നേട്ടമാണിത്.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് സാന്ദ ട്രിപ്പിൾ നേടിയത്. 200 400, 100 മീറ്ററുകളിലാണ് സാന്ദ്ര നേട്ടം കുറിച്ചത്. എറണാകുളം സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് സ്കൂൾ താരമാണ് സാന്ദ്ര.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് സാന്ദ ട്രിപ്പിൾ നേടിയത്. 200 400, 100 മീറ്ററുകളിലാണ് സാന്ദ്ര നേട്ടം കുറിച്ചത്. എറണാകുളം സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് സ്കൂൾ താരമാണ് സാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.