Posted On
date_range Updated On
date_range ജൂനിയർ ബാസ്കറ്റ്: കേരള വനിതകൾ ഫൈനലിൽ
ലുധിയാന: ദേശീയ ജൂനിയർ ബാസ്കറ്റ് ബാളിൽ കേരളം വനിതകൾ ഫൈനലിൽ. സെമിയിൽ കർണാടകയെ 68^66നാണ് കേരളം തോൽപിച്ചത്. തമിഴ്നാട്^ഉത്തർ പ്രദേശ് മത്സരത്തിലെ വിജയികളാണ് കേരളത്തിെൻറ അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.