Posted On
date_range Updated On
date_range ജൂനിയർ അത്ലറ്റിക് മീറ്റ്: കേരളം തന്നെ ചാമ്പ്യൻമാർ
വഡോദര: ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളം തന്നെ ചാമ്പ്യൻമാർ. 12 സ്വർണം, അഞ്ച് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെയാണ് കേരളം ഫീൽഡിലും ട്രാക്കിലുമായി ബുധനാഴ്ച സ്വന്തമാക്കിയത്. കോതമംഗലം മാർ ബേസിലിലെ മെറിൻ ബിജു ജംപിങ്ങ് പിറ്റിൽ സ്വർണം നേടി. 12.32 ആണ് മെറിൻ ചാടിയത് ആൺകുട്ടികളുടെ ട്രിപിൾ ജംപിൽ ആകാശം വർഗിസിന് എതിരാളികളില്ലായിരുന്നു.
ആൺ കുട്ടികളുടെ 200 മീറ്ററിൽ തിരുവനന്തപുരം സായിയുടെ സി.അഭിനവ് സ്വർണം നേടി. 4*100 മീറ്ററിലും കേരളത്തിൻെറ പെൺകുട്ടികളും ആൺകുട്ടികളും സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.