ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത; ദീ​പ​കി​ന്​ പി​റ​ന്നാ​ൾ മ​ധു​രം

ദോ​ഹ: ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ഷൂ​ട്ടി​ങ്ങി​നു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ​ പ​ത്താ​മ​നാ​യി ദീ​പ​ക്​ കു ​മാ​ർ. 14ാമ​ത്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ വെ​ങ്ക​ലം​ നേ​ടി​യാ​ണ്​ ദീ​പ​ക്​ ഒ​ള ി​മ്പി​ക്​​സ്​ യോ​ഗ്യ​ത നേ​ടി​യ​ത്. ചൊ​വ്വാ​ഴ്​​ച ത​​െൻറ 32ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നു ദീ​പ​കി​​െൻറ ഇ​ര​ട്ട​നേ​ട്ടം.

10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ദീ​പ​ക്. നേ​ര​േ​ത്ത, ദി​വ്യാ​ൻ​ഷ്​ സി​ങ്​ പ​ൻ​വാ​ർ ഒ​ളി​മ്പി​ക്​ ടി​ക്ക​റ്റു​റ​പ്പി​ച്ചി​രു​ന്നു.
വനിത വിഭാഗം 10മീ. പിസ്​റ്റളിൽ ഇന്ത്യയുടെ 17കാരിയായ മനു ഭാകർ സ്വർണം നേടി. ഇവർ നേരത്തെ ഒളിമ്പിക്​ യോഗ്യത നേടിയിരുന്നു.

Tags:    
News Summary - Deepak Kumar bags Olympic quota with bronze at Asian Shooting-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT