വിദൂര വിദ്യാഭ്യാസ കായികമേള: തൃശൂരിന് കിരീടം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ സി.സി.എ കായികമേള കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ സമാപിച്ചു. 138 പോയന്‍റ് നേടി തൃശൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം (129) രണ്ടും കോഴിക്കോട് (101) മൂന്നും സ്ഥാനം കരസ്ഥമാക്കി. കോളജ് തലത്തില്‍ ക്ളാസിക് കോളജ് നിലമ്പൂര്‍ ഒന്നാം സ്ഥാനം നേടി. വിമന്‍സ് ചാമ്പ്യന്‍ഷിപ്പിലും ഇവരാണ് ജേതാക്കള്‍. മെന്‍സ് ഫെസ്റ്റില്‍ ചിന്‍മയ മിഷന്‍ തൃശൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT