വിവാദ ലോഗോ മാറ്റി; ടോക്യോ 2020ക്ക് പുതിയ ലോഗോ 

ടോക്യോ: കഴിഞ്ഞ സെപ്റ്റംബറില്‍ അവതരിപ്പിച്ച വിവാദ ഒളിമ്പിക്സ് ലോഗോ പിന്‍വലിച്ച് ജപ്പാന്‍ 2020 ഒളിമ്പിക്സിനുള്ള പുതിയ ലോഗോ പുറത്തിറക്കി. പാരാലിമ്പിക്സിന്‍െറയും ലോഗോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ തിയറ്റര്‍ ഡി ലെഗേയുടെ ലോഗോ അതേപടി പകര്‍ത്തിയതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ആദ്യ ലോഗോ പിന്‍വലിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT