Posted On
date_range Updated On
date_range കൊച്ചി മാരത്തണ്‍ മാറ്റി
കൊച്ചി: ഡിസംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ച രണ്ടാമത് കൊച്ചി ഇന്റര്‍നാഷനല്‍ ഹാഫ് മാരത്തണ്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനത്തെുടര്ന്ന് ഒരുക്കങ്ങളിലുണ്ടായ കാലതാമസം മൂലമാണ് മാരത്തണ്‍ മാറ്റിവെക്കുന്നത്. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൊച്ചി കോര്‍പറേഷനാണ് മാരത്തണിന്‍െറ മുഖ്യസംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.