ഏ​ഷ്യ​ൻ വോ​ളിയിൽ ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

തെ​ഹ്​​റാ​ൻ: ഏ​ഷ്യ​ൻ പു​രു​ഷ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ര​ണ്ടാം റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ ​ന്ത്യ​ക്ക്​ തോ​ൽ​വി. ക​രു​ത്ത​രാ​യ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ഉ​ജ്ജ്വ​ല പോ​രാ​ട്ടം കാ​ഴ്​​ച​വെ​ച്ചെ​ങ്കി​ലും നേ​രി​ട്ടു​ള്ള സെ​റ്റി​ൽ ത​ന്നെ കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു വി​ധി. സ്​​കോ​ർ: 29-27, 26-24, 25-21. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇ​റാ​ൻ 3-0ത്തി​ന്​ ചൈ​ന​യെ തോ​ൽ​പി​ച്ചു. ഇ​ന്ന്​ ഇ​ന്ത്യ, ഇ​റാ​നെ നേ​രി​ടും.
Tags:    
News Summary - asian volley -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.