Posted On
date_range Updated On
date_range അക്വാട്ടിക് ചാമ്പ്യൻഷിപ്: തിരുവനന്തപുരം ചാമ്പ്യൻമാർ
വെഞ്ഞാറമൂട്: കേരള അക്വാട്ടിക് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല ഓവേറാൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം എറണാകുളം ജില്ല കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ 784 പോയൻറ് നേടിയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. എറണാകുളം 684 പോയൻറ് നേടി. സബ്ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം 511 പോയേൻറാടെ ഒന്നാം സ്ഥാനത്തും 400 പോയൻറ് നേടി എറണാകുളം രണ്ടാം സ്ഥാനത്തും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.