ലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്​: അ​ങ്കു​ർ മി​ത്ത​ലി​ന്​ സ്വ​ർ​ണം

അകാപൾകോ (മെക്സികോ): ഷോട്ട്ഗൺ ലോകകപ്പ് ഡബ്ൾ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അങ്കുർ മിത്തലിന് സ്വർണം. ലോകറെക്കോഡിനൊപ്പമെത്തിയ പോരാട്ടത്തിൽ ആസ്ട്രേലിയയുടെ ജെയിംസ് വില്ലറ്റിെൻറ വെല്ലുവിളി അതിജീവിച്ചാണ് അങ്കുർ സ്വർണത്തിലേക്ക് വെടിയുതിർത്തത്. 80ൽ 75 പോയൻറാണ് അങ്കുറിനുള്ളത്. വില്ലെറ്റിന് 73ഉം. ഡൽഹിയിൽ നടന്ന മത്സരത്തിൽ വില്ലെറ്റിന് പിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യൻ താരം.
Tags:    
News Summary - Ankur Mittal wins gold in double trap at ISSF World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.