Posted On
date_range Updated On
date_range അഞ്ജൂമിനും അപൂർവിക്കും ടോക്യോ ഒളിമ്പിക്സിന് യോഗ്യത
ചാങ്വോൻ: െഎ.എസ്.എസ്.എഫ് ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി നേടിയ അഞ്ജൂം മുദ്ഗിലും നാലാം സ്ഥാനം സ്വന്തമാക്കിയ അപൂർവി ചന്ദേലയും 2020 ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളായി മാറി. െകാറിയയുടെ ഹന ഇം സ്വർണവും യുൻഹിയ ജുങ് വെങ്കലവും സ്വന്തമാക്കി. ഒളിമ്പിക് േക്വാട്ട നിശ്ചയിക്കാനുള്ള ചാമ്പ്യൻഷിപ്പിൽ 15 ഇനങ്ങളിലായി 60 ബർത്തുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.