Posted On
date_range Updated On
date_range ഏഷ്യന്‍ ബാസ്കറ്റ്ബാള്‍ അഞ്ചാംസ്ഥാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി
തെഹ്റാന്‍: ഫിബ ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ജപ്പാന് മുന്നില്‍ 66-77നായിരുന്നു കീഴടങ്ങിയത്. ഇനി ഏഴാം സ്ഥാനത്തിനായി ഇന്ത്യ ചൈനീസ് തായ്പേയിയെ നേരിടും. ക്വാര്‍ട്ടറില്‍ ഇറാനോടായിരുന്നു തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.