Posted On
date_range Updated On
date_range ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
തെഹ്റാന്‍: ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇ ഗ്രൂപ്പില്‍ നിന്ന് നാലാമതായാണ് ഇന്ത്യന്‍ ടീം അവസാന എട്ടിലത്തെിയത്. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഇറാനാണ് എതിരാളികള്‍. അവസാന ഗ്രൂപ് മത്സരത്തില്‍ ഇന്ത്യ കസാഖ്സ്താനെ 100-90ന് തോല്‍പിച്ചു. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ രണ്ടെണ്ണം തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.