Posted On
date_range Updated On
date_range ബാസ്കറ്റ്ബാള്‍: എറണാകുളം, തിരുവനന്തപുരം ജേതാക്കള്‍
തിരുവല്ല: സംസ്ഥാന സബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളവും തിരുവനന്തപുരവും ജേതാക്കള്‍. ആണ്‍കുട്ടികളുടെ ഫൈനലില്‍ തൃശൂരിനെ 32-27 സ്കോറിന് തോല്‍പിച്ചാണ് എറണാകുളം കിരീടമണിഞ്ഞത്. പെണ്‍കുട്ടികളില്‍ തിരുവനന്തപുരം തൃശൂരിനെ 23-21 സ്കോറിനാണ് വീഴ്ത്തിയത്. കോട്ടയത്തിനാണ് വെങ്കലം. ആണ്‍കുട്ടികളില്‍ തിരുവനന്തപുരം വെങ്കലമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.