Posted On
date_range Updated On
date_range ബബിത കുമാരി ഒളിമ്പിക്സിന്
ന്യൂഡല്‍ഹി: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് റസ്ലിങ് ഫെഡറേഷന്‍ വിലക്കിയ ബബിത കുമാരി ഒളിമ്പിക്സില്‍ പങ്കെടുക്കും. ഫെഡറേഷന്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തയാറായതോടെയാണ് ബബിതയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. പുറമെ, ബബിതയുടെ വിഭാഗത്തില്‍ മത്സരിക്കുന്ന സുമിയയുടെ വൈദ്യപരിശോധന പരാജയപ്പെട്ടതും ബബിതക്ക് തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.