Posted On
date_range Updated On
date_range ജൂനിയര്‍ ബാസ്കറ്റ്ബാള്‍: കേരളത്തിന് വെള്ളി
പുതുച്ചേരി: ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍ തോറ്റു. പുരുഷവിഭാഗത്തില്‍ അയല്‍ക്കാരായ തമിഴ്നാടിനോട് 77-88 സ്കോറിനായിരുന്നു കേരളത്തിന്‍െറ തോല്‍വി. വനിതകളില്‍ തമിഴ്നാടിനെ തോല്‍പിച്ച് കര്‍ണാടക കിരീടമണിഞ്ഞു. സ്കോര്‍: 64-44. സെമി കാണാതെ പുറത്തായ കേരള വനിതകള്‍ അഞ്ചാം സ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.