Posted On
date_range Updated On
date_range ജൂനിയര്‍ ബാസ്കറ്റ്ബാള്‍; കേരള ടീമുകള്‍ ക്വാര്‍ട്ടറില്‍
പുതുച്ചേരി: ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകള്‍ ഫൈനലില്‍. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന ലീഗ് മത്സരത്തില്‍ കേരളത്തിന്‍െറ ആണ്‍കുട്ടികള്‍ മധ്യപ്രദേശിനെ 67-38ന് തകര്‍ത്താണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. പെണ്‍കുട്ടികള്‍ മഹാരാഷ്ട്രയെ 60-53ന് പരാജയപ്പെടുത്തി.
ആണ്‍കുട്ടികളില്‍ മധ്യപ്രദേശിനെതിരെ കേരളത്തിനായി മുഹമ്മദ് ഷുറാസ് 22ഉം ഹരികൃഷ്ണന്‍ 10ഉം പോയന്‍റ് നേടി. പെണ്‍കുട്ടികളില്‍ നിവ്യരാജും (20) അനുഷ (19) യുമാണ് കേരളത്തിന്‍െറ മികച്ച സ്കോറര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.