Posted On
date_range Updated On
date_range ബോക്സിങ്: വികാസിനും മനോജിനും വെങ്കലം
ബാകു(അസര്‍ബൈജാന്‍): ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യയുടെ വികാസ് കൃഷ്ണനും മനോജ്കുമാറിനും ലോക ബോക്സിങ് അസോസിയേഷന്‍ യോഗ്യതാ ടൂര്‍ണമെന്‍റില്‍ വെങ്കലവുമായി മടക്കം. 75 കിലോ വിഭാഗത്തില്‍ സെമിയില്‍ കടന്ന വികാസ് പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയതോടെയാണ് വെങ്കലത്തിലൊതുങ്ങിയത്. 64 കിലോ വിഭാഗത്തില്‍ മനോജ്കുമാര്‍ സെമിയില്‍ ബ്രിട്ടന്‍െറ പാറ്റ് മക്കോര്‍മാകിനോട് 3-0ത്തിന് തോല്‍വി വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.