Posted On
date_range Updated On
date_range ബോക്സിങ്: മൂന്നു താരങ്ങള്‍ ഒളിമ്പിക് യോഗ്യതക്കരികെ
ബാകു: ഇന്ത്യയുടെ മൂന്നു ബോക്സര്‍മാര്‍ ഒളിമ്പിക് യോഗ്യതക്ക് ഒരു ജയമകലെ. ലോക ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വികാസ കൃഷ്ണന്‍ (75 കിലോ), മനോജ് കുമാര്‍ (64), സുമിത് സാങ്വാന്‍ (81) എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നത്. സെമിയില്‍ കടന്നാല്‍ മെഡല്‍ ഉറപ്പാവുന്നതിനോടൊപ്പം റിയോ ഒളിമ്പിക് യോഗ്യതയുമാവും. വ്യാഴാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.