ഫോര്‍മുല വണ്‍: ഹംഗറിയിലും ഹാമില്‍ട്ടണ്‍

ബുഡപെസ്റ്റ്: ഫോര്‍മുല വണ്‍ ഹംഗറി ഗ്രാന്‍ഡ്പ്രീയിലും ഒന്നാമതത്തെി മേഴ്സിഡസിന്‍െറ ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍പട്ടത്തിലേക്ക്. തുടര്‍ച്ചയായി മൂന്നു ഗ്രാന്‍ഡ്പ്രീയിലും ഒന്നാമതത്തെിയാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ഹാമില്‍ട്ടണ്‍, നികോ റോസ്ബര്‍ഗിനെ പിന്തള്ളി മുന്നിലത്തെിയത്. റോസ്ബര്‍ഗാണ് ഹംഗറിയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ചാമ്പ്യന്‍ഷിപ് പട്ടികയില്‍ ഹാമില്‍ട്ടന് 192ഉം റോസ്ബര്‍ഗിന് 186ഉം പോയന്‍റാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.