Posted On
date_range Updated On
date_range ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീ ഹാമില്‍ട്ടന്
സ്പില്‍ബര്‍ഗ്: അവസാന ലാപ്പില്‍ സഹതാരം നികോ റോസ്ബര്‍ഗുമായി കൂട്ടിയിടിച്ചിട്ടും പതറാതെ വളയംപിടിച്ച ലൂയിസ് ഹാമില്‍ട്ടന് ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ജയം. റെഡ്ബുളിന്‍െറ ഡച്ച് കൗമാര താരം മാക്സ് വെര്‍സ്റ്റാപ്പനാണ് രണ്ടാം സ്ഥാനത്ത്. ഫെരാറിയുടെ കിമി റൈക്കോണിനും പിന്നിലായിരുന്നു റോസ്ബര്‍ഗ്. ചാമ്പ്യന്‍ഷിപ് പോരാട്ടത്തില്‍ 153 പോയന്‍റുമായി റോസ്ബര്‍ഗാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.