Posted On
date_range Updated On
date_range ദ്യോകോവിചിന് 700ാം ജയം
ദുബൈ: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിചിന് കരിയറിലെ 700ാം ജയം. ദുബൈ ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാം റൗണ്ടില്‍ തുനീഷ്യന്‍ താരം മലെക് ജസീരിയെ 6-1, 6-2ന് വീഴ്ത്തിയാണ് സെര്‍ബിയന്‍ താരം പുതിയ നാഴികക്കല്ല് സ്വന്തമാക്കിയത്. 146 മത്സരങ്ങളിലാണ് ദ്യോകോവിച് തോറ്റിട്ടുള്ളത്. നിലവിലെ താരങ്ങളില്‍ 700 ജയങ്ങള്‍ കടന്ന മൂന്നാം താരമാണ് ദ്യോകോവിച്. റോജര്‍ ഫെഡററും(1067) റാഫേല്‍ നദാലുമാണ് (775) മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.