Posted On
date_range Updated On
date_range പാക്വിയാവോയുടെ സ്‌പോണ്‍സര്‍ഷിപ്പിൽ നിന്നും നൈകി പിന്മാറി
മനില: സ്വവര്‍ഗരതിക്കാരെ മൃഗങ്ങളേക്കാള്‍ മ്ലേച്ചരായവര്‍ എന്ന് വിശേഷിപ്പിച്ച ബോക്‌സിങ് ഇതിഹാസം മാനി പാക്വിയാവോയുടെ സ്‌പോണ്‍സര്‍ഷിപ്പിൽ നിന്നും ലോകോത്തര സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കി പിന്മാറി. പ്രസ്താവനയോട് പ്രതിഷേധിക്കുന്നതായും ഇത്തരം വിവേചനങ്ങളുമായി പൊരുത്തപ്പെടാനാവില്ലെന്നും നൈക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.