Posted On
date_range Updated On
date_range 42ാമത് ദേശീയ സബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍: കേരളം പ്രീക്വാര്‍ട്ടറില്‍
പുതുച്ചേരി: ആണ്‍കുട്ടികളുടെ 42ാമത് ദേശീയ സബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. രാവിലെ നടന്ന ഗ്രൂപ് പോരില്‍ തമിഴ്നാടിനെ 78-54ന് തോല്‍പിച്ച് മുന്നേറിയ കേരളം, വൈകീട്ട് നടന്ന ക്വാളിഫയിങ് മത്സരത്തില്‍ 48-40 സ്കോറിന് കര്‍ണാടകയെയാണ് മുട്ടുകുത്തിച്ചത്. മഹാരാഷ്ട്രയാണ് കേരളത്തിന്‍െറ പ്രീക്വാര്‍ട്ടര്‍ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.