Posted On
date_range Updated On
date_range സഞ്ജീവ് രാജ്പുത്ത് ഒളിമ്പിക്സ് ഷൂട്ടിങ് യോഗ്യത നേടി
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ സഞ്ജീവ് രാജ്പുത്ത് യോഗ്യത നേടി. ഒളിമ്പിക്സ് യോഗ്യത നേടുന്ന 12ാമത്തെ ഷൂട്ടറാണ് സഞ്ജയ്. മുമ്പ് രണ്ടുവട്ടം ഒളിമ്പിക്സില്‍ പങ്കെടുത്ത സഞ്ജയ് ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യതാമത്സരത്തില്‍ 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ മൂന്നാമതത്തെിയാണ് യോഗ്യത നേടിയത്. ഷൂട്ടിങ്ങില്‍ ഇത്രയുംപേര്‍ ഒളിമ്പിക്സ് യോഗ്യത നേടുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.