Posted On
date_range Updated On
date_range ഗുസ്തിയിൽ ഇന്ത്യയുടെ നേട്ടങ്ങൾ
സാക്ഷി
മാലിക്
ജനനം: 1992 സെപ്റ്റംബര്‍ 2
റോത്തക്, ഹരിയാന
ഇനം: ഫ്രീസ്റ്റൈല്‍ ഗുസ്തി
സാക്ഷി
മാലിക്
ജനനം: 1992 സെപ്റ്റംബര്‍ 2
റോത്തക്, ഹരിയാന
ഇനം: ഫ്രീസ്റ്റൈല്‍ ഗുസ്തി
നേട്ടങ്ങള്‍
2016
റിയോ ഒളിമ്പിക്സ് (58kg)
വെങ്കലം
2014
കോമണ്‍വെല്‍ത്ത് ഗെയിംസ് (58kg)
വെള്ളി
2015
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് (60kg)
വെങ്കലം
2013
കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ് (63kg)
വെങ്കലം
ഒളിമ്പിക്സ് ഗുസ്തിയില്‍
ഇന്ത്യക്ക് ഇതുവരെ വെള്ളി 1 വെങ്കലം 4
- കെ.ഡി. യാദവ് 1952 ഹെല്സിങ്കിവെങ്കലം
- സുശീല്‍ കുമാര്‍ 2008 ബെയ്ജിങ്വെങ്കലം
- സുശീല്‍ കുമാര്‍ 2012 ലണ്ടന്വെള്ളി
- യോഗേശ്വര്‍ ദത്ത് 2012 ലണ്ടന്വെങ്കലം
- സാക്ഷി മാലിക് 2016 റിയോവെങ്കലം
സാക്ഷിക്ക് മുമ്പേ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍
വനിതകള്‍:
കര്‍ണം മല്ളേശ്വരി (2000)
സൈന നെഹ്വാള്
(2012)
എം.സി. മേരികോം (2012)
റെപ്പെഷാഗെ എന്ന രണ്ടാമൂഴം
- കരാട്ടെ, ജൂഡോ, തൈക്വാന്‍ഡോ, ഗുസ്തി തുടങ്ങിയ മാര്‍ഷല്‍ ആര്‍ട്സില്‍ സ്ഥാനനിര്‍ണയത്തിനായി ഉപയോഗിക്കുന്നു
- റെപ്പെഷാഗെ എന്ന ഫ്രഞ്ച് വാക്കിന് അര്‍ഥം രണ്ടാം അവസരം
- ഫൈനലില്‍ ഇടം നേടിയ താരം നോക്കൗട്ട് റൗണ്ടില്‍ തോല്പിച്ചവരാണ് റെപ്പെഷാഗെയില് മത്സരിക്കുന്നത്
- രണ്ട് ഫൈനലിസ്റ്റുകളുടെ ശക്തരായ എതിരാളികളെ കാത്ത് രണ്ട് വെങ്കലങ്ങള്‍
- ഒന്നും രണ്ടും റൗണ്ടില്‍ തോറ്റവര്‍ റെപ്പെഷാഗെ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. രണ്ടാം
- റൗണ്ടില്‍ ക്വാര്‍ട്ടറില്‍ തോറ്റവര്‍ എതിരാളി. അടുത്തത് വെങ്കല മത്സരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.