തൻറേത് ഒരു സാധാരണ ജീവിതം അല്ല; 15-കാരൻ മൈക്കൽ ഫെൽപ്സ് പ്രതികരിക്കുന്നു -വിഡിയോ

റിയോ: നീന്തൽകുളത്തിലെ ഇതിഹാസ താരം മൈക്കൽ ഫെൽപ്സ് പതിനഞ്ചാം വയസ്സിൽ നൽകിയ ഇൻറർവ്യൂ കൗതുകരമാവുന്നു. 2001 ജൂൺ 1 അഫിലിയേറ്റിന് നൽകിയ അഭിമുഖമാണ് റിയോ ഒളിമ്പിക്സ് സമയത്ത് വീണ്ടും അവതരിച്ചത്. അഭിമുഖത്തിൽ ലോക ചാമ്പ്യൻ ആകുന്നതിനെ പറ്റിയും  ഒളിമ്പിക് അത്ലറ്റ് ആകുന്നതിന് വേണ്ടിയുള്ള ലക്ഷ്യങ്ങളെ പറ്റിയും കൗമാരക്കാരനായ ഫെൽപ്സ് വാചാലനാകുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.