Posted On
date_range Updated On
date_range വനിതാ ഷോട്ട്പുട്ട്: മന്‍പ്രീത് കൗർ യോഗ്യതാറൗണ്ടിൽ പുറത്ത്
റിയോ: വനിതകളുടെ ഷോട്ട്പുട്ട് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മന്‍പ്രീത് കൗർ പുറത്തായി. യോഗ്യത നേടാൻ വേണ്ടിയിരുന്ന 18.40 മന്‍പ്രീതിന് സ്കോർ ചെയ്യാനായില്ല. ഒന്നാമത്തെ ശ്രമത്തിൽ 17.06ഉം രണ്ടാമത്തേതിൽ 16.68 ഉം ആണ് മൻപ്രീത് നേടിയത്. മൂന്നാമത്തെ ഏറിൽ 16.76 സ്കോർ ചെയ്യാനേ മന്‍പ്രീതിനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.