Posted On
date_range Updated On
date_range അമ്പെയ്ത്ത്: അതാനു ദാസിന് തോൽവി
റിയോ: അമ്പെയ്ത്ത് പുരുഷ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ അതാനു ദാസിന് തോൽവി. ദക്ഷിണ കൊറിയൻ താരം ലു സ്യൂങ് യുനിനോടാണ് അതാനു പരാജയമറിഞ്ഞത്. സ്കോർ 4-6 (28-30, 30-28, 27-27, 27-28, 28-28)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.