Posted On
date_range Updated On
date_range തുഴച്ചിൽ സ്കൾസ് വിഭാഗത്തിൽ ദത്തു പുറത്ത്
റിയോ ഡി ജനീറോ : തുഴച്ചില്‍ സ്കള്‍സ് വിഭാഗത്തില്‍ സെമി ലക്ഷ്യമിട്ട് മൽസരത്തിനിറങ്ങിയ ഇന്ത്യന്‍ താരം ദത്തു ബാബന്‍ ബൊക്കനല്‍ പുറത്തായി. 2000 മീറ്ററിൽ സിംഗിൾ സ്കൾസിൽ നാലാമതായാണ് ദത്തു ഫിനിഷ് ചെയ്തത്.
നേരത്തെ ഹീറ്റ്സില്‍ യോഗ്യത നേടിയ പതിനെട്ട് പേരില്‍ പതിനഞ്ചാമതായാണ് ദത്തു ക്വാര്‍ട്ടറിൽ കടന്നത്. 7 മിനിട്ട് 21 സെക്കൻറായിരുന്നു ദത്തുവിന്റെ സമയം. ഉറുഗ്വെ, പോളണ്ട്, ബ്രിട്ടന്‍, ക്രൊയേഷ്യ, ഇറാഖ് താരങ്ങളായിരുന്നു ക്വാര്‍ട്ടറില്‍ ദത്തുവിന്റെ എതിരാളികളായുണ്ടായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.