Posted On
date_range Updated On
date_range ‘ഒറ്റവെടിയിലല്ല, കൂട്ടവെടിയിലാണ് അമേരിക്ക’
ഷൂട്ടിങ് റേഞ്ചിലൂടെ അമേരിക്ക റിയോ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണമണിഞ്ഞപ്പോള്‍ ‘വെടിവെപ്പില്‍’ അമേരിക്കന്‍ പാരമ്പര്യം വിളമ്പി ട്രോളര്‍മാര്‍. അടുത്തിടെ വ്യാപകമായ കൂട്ടക്കൊലകളുമായി വാര്‍ത്തകളില്‍ നിറഞ്ഞ അമേരിക്കക്ക് ഈ ഒറ്റവെടികള്‍ വലിയ വാര്‍ത്തയല്ളെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു ട്രോളുകള്‍. 19കാരിയായ കോളജ് വിദ്യാര്‍ഥിനി ജിന്നി ത്രാഷര്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമണിഞ്ഞപ്പോഴായിരുന്നു അമേരിക്കന്‍ യുവതലമുറയുടെ ‘തോക്ക് ഭ്രാന്തുമായി’ താരതമ്യം ചെയ്തുള്ള ട്രോളുകള്‍ ട്വിറ്ററില്‍ പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.