Posted On
date_range Updated On
date_range വീല്‍ചെയറില്‍ സെഹ്റയെത്തി, ചരിത്രം കുറിച്ചു
റിയോ ഡെ ജനീറോ: മാര്‍ച്ച്പാസ്റ്റില്‍ ഇറാന്‍ പതാകയുമേന്തി വീല്‍ചെയറിലത്തെി സെഹ്റ നെമാതി കുറിച്ചത് പുതിയ ചരിത്രം. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് വനിതാതാരം ഇറാനിയന്‍ പതാകയേന്തുന്നത്. അപകടത്തില്‍പെട്ട് പാതിതളര്‍ന്ന ശരീരവുമായാണ് അമ്പെയ്ത്ത് താരമായ സെഹ്റ റിയോയിലത്തെിയത്. തൈക്വാന്‍ഡോയില്‍ ബ്ളാക്ബെല്‍റ്റായിരുന്ന സെഹ്റ അപകടത്തിനുശേഷം അമ്പെയ്ത്തിലേക്ക് തിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.