Posted On
date_range Updated On
date_range ടേബിൾ ടെന്നീസ്: മനിത ബത്ര ആദ്യ റൗണ്ടിൽ പുറത്ത്
റിയോ ഡീ ജനീറോ; ഇന്ത്യൻ ടേബിൾ ടെന്നീസ് താരം മനിത ബത്ര ആദ്യ റൗണ്ടിൽ പുറത്ത്. പോളണ്ട് താരം കതാറിന ഗ്രെബോസ്കയോടാണ് അടിയറവ് പറഞ്ഞത്. സ്കോർ: 12-10 , 6-11 , 12-14, 11-8 , 4-11 , 12-14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.