Posted On
date_range Updated On
date_range സത്യം ജയിച്ചു –നര്‍സിങ്
‘ഏറെ സന്തോഷമുണ്ട്. എനിക്കെതിരായ ഗൂഢാലോചനക്കെതിരെ സത്യം ജയിച്ചു. ഇനി ഒളിമ്പിക്സില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യം. തെറ്റുപറ്റിയിട്ടില്ളെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നീതി എനിക്കൊപ്പമാവുമെന്ന് വിശ്വസിച്ചു. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. പ്രതിസന്ധിയില്‍ ഒപ്പം നിന്ന ഗുസ്തി ഫെഡറേഷനും പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണിനും, കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി’ -നാഡ തീരുമാനത്തിനു പിന്നാലെ നര്‍സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.