Posted On
date_range Updated On
date_range റഗ്ബി ലോകകിരീടം ന്യൂസിലന്‍ഡിന്
ലണ്ടന്‍: റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന പേരുമായി ന്യൂസിലന്‍ഡ് വീണ്ടും ലോകകിരീടമുയര്‍ത്തി. ഫൈനലില്‍ അയല്‍ക്കാരായ ആസ്ട്രേലിയയെ 34-17ന് തകര്‍ത്താണ് മൂന്നാം ലോകകിരീടം നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് മാറിയത്. കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതിയും ‘ഓള്‍ ബ്ളാക്സ്’ എന്നറിയപ്പെടുന്ന ന്യൂസിലന്‍ഡിന് സ്വന്തം. 1987ലാണ് ആദ്യമായി ഓള്‍ ബ്ളാക്സ് കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.