മേരി കോമിന്റെ പ്രതിമക്ക് മു​ഖ​വു​മാ​യി സാ​മ്യ​മി​ല്ലെ​ന്ന് ഭർത്താവ്

ഇം​ഫാ​ൽ: ബോ​ക്സി​ങ് താ​രം മേ​രി കോ​മി​ന്റെ ​പ്ര​തി​മ​യെ ചൊ​ല്ലി വി​വാ​ദം. അ​ടു​ത്തി​ടെ മ​ണി​പ്പു​ർ ഒ​ളി​മ്പി​ക് പാ​ർ​ക്കി​ലാ​ണ് മ​ണി​പ്പു​രി​ൽ നി​ന്നു​ള്ള 19 ഒ​ളി​മ്പ്യ​ന്മാ​രു​ടെ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. മേ​രി കോ​മി​ന്റെ മു​ഖ​വു​മാ​യി പ്ര​തി​മ​യി​ലെ മു​ഖ​ത്തി​ന്  ഭ​ർ​ത്താ​വ് ഓ​ൺ​ല​ർ ക​രോ​ങ് ആ​രോ​പി​ച്ചു.

പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ​ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ​ക​രം സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​യി മേ​രി കോ​മി​ന്റെ സ​ഹോ​ദ​ര​ൻ ജി​മ്മി കോം ​പ​റ​ഞ്ഞു. മേ​രി കോ​മി​ന്റെ ഭ​ർ​ത്താ​വി​ന്റെ അ​ഭി​പ്രാ​യം തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - The husband said that there is no similarity with the face of Mary Kom's statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.