സ്കൂൾ കായികമേള: ഇൻക്ലൂസീവ് അത്‌ലറ്റിക്സിൽ പാലക്കാടിന് കിരീടം

തിരുവനന്തപുരം: സംസ്ഥാന കായികമേളയുടെ ഇൻക്ലൂസീവ് അത്‌ലറ്റിക്സിന്റെ ആകെയുള്ള പത്ത് മത്സരങ്ങളും പൂർത്തിയായപ്പോൾ പാലക്കാടൻ കുതിപ്പ്. എട്ട് സ്വർണവും രണ്ട് വെങ്കലുവുമായണ് പാലക്കാടിന്‍റെ വിജയതേരോട്ടം.

രണ്ടു സ്വർണവും 6 വെള്ളിയും 2 വെങ്കലവുമായി ആതിഥേയരായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും ഒരു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി.

തൃശ്ശൂർ, വയനാട് ജില്ലകളാണ് യഥാക്രമം നാലും അഞ്ചുംസ്ഥാനങ്ങളിൽ.

Tags:    
News Summary - State School Athletic Meet: Palakkad wins the title in inclusive athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.