വീണ്ടും ജയം; കാൾസണൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട് പ്രഗ്നാനന്ദ

വാ​ഷി​ങ്ട​ൺ: ക​ണ്ണ​ഞ്ചും വി​ജ​യ​വു​മാ​യി ഇ​ന്ത്യ​യു​ടെ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ എ​ഫ്.​ടി.​എ​ക്സ് ക്രി​​പ്റ്റോ ക​പ്പ് ചെ​സ്സി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. മൂ​ന്ന് റൗ​ണ്ട് പി​ന്നി​ടു​മ്പോ​ഴാ​ണ് മാ​ഗ്ന​സ് കാ​ൾ​​സ​ണൊ​പ്പം മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. അ​വ​സാ​ന റൗ​ണ്ടി​ൽ യു.​എ​സ് താ​രം ഹാ​ൻ​സ് നീ​മാ​നെ​യാ​ണ് 2.5-1.5ന് ​വീ​ഴ്ത്തി​യ​ത്. കാ​ൾ​സ​ൺ ലെ​വോ​ൺ ആ​രോ​ണി​യ​നെ​യും തോ​ൽ​പി​ച്ചു.

Tags:    
News Summary - FTX Crypto Cup: Praggnanandhaa posts third win, leads with Magnus Carlsen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.